---
title: "നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഒഴിവ്"
english_title: "Vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359907/vacancy"
published_at: "2026-05-16T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a089a25d7016_images_(22).jpeg"
keywords: []
---

# നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഒഴിവ്

> **Lead Summary:** കണ്ണൂർ : അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി യുടെ കീഴില്‍ നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സിന്റെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള, 60 വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം മെയ് 19ന് രാവിലെ 10 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2852530.

## Article Content

കണ്ണൂർ : അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി യുടെ കീഴില്‍ നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സിന്റെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള, 60 വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം മെയ് 19ന് രാവിലെ 10 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2852530.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359907/vacancy)