---
title: "വനിതാ ട്രെയിനെറെയും കെയർ ടേക്കറേയും ആവശ്യമുണ്ട്"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360151/kottiyoor"
published_at: "2026-05-18T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ac85a74e83_images_(22).jpeg"
keywords: []
---

# വനിതാ ട്രെയിനെറെയും കെയർ ടേക്കറേയും ആവശ്യമുണ്ട്

> **Lead Summary:** കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനമാരംഭിക്കുന്ന വനിതാ ഫിറ്റ്നസ് സെന്ററിലേക്ക് വനിതാ ട്രെയിനെറെയും കെയർ ടേക്കറേയും ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 2026 മെയ് 22-ന് രാവിലെ 11 മണിക്ക് കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.

## Article Content

കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനമാരംഭിക്കുന്ന വനിതാ ഫിറ്റ്നസ് സെന്ററിലേക്ക് വനിതാ ട്രെയിനെറെയും കെയർ ടേക്കറേയും ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 2026 മെയ് 22-ന് രാവിലെ 11 മണിക്ക് കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360151/kottiyoor)