---
title: "കണ്ണൂർ അഴീക്കോട് പടക്കം പൊട്ടി എട്ട് വയസ്സുകാരൻ മരിച്ചു"
english_title: "Kannurazhikkode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360197/kannurazhikkode"
published_at: "2026-05-18T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ae6831f7c9_1000206682.jpg"
keywords: []
---

# കണ്ണൂർ അഴീക്കോട് പടക്കം പൊട്ടി എട്ട് വയസ്സുകാരൻ മരിച്ചു

> **Lead Summary:** **കണ്ണൂർ : **അഴീക്കോട് പടക്കം പൊട്ടി എട്ട് വയസ്സുകാരൻ മരിച്ചു.രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്.അഴീക്കോട് പുന്നക്കപ്പാറയിലെ അമൻ എന്ന കുട്ടിയാണ് മരിച്ചത്.മറ്റ് രണ്ടു കുട്ടികൾ ചികിത്സയിലാണ്.കുട്ടികൾ പടക്കം ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

## Article Content

**കണ്ണൂർ : **അഴീക്കോട് പടക്കം പൊട്ടി എട്ട് വയസ്സുകാരൻ മരിച്ചു.രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്.അഴീക്കോട് പുന്നക്കപ്പാറയിലെ അമൻ എന്ന കുട്ടിയാണ് മരിച്ചത്.മറ്റ് രണ്ടു കുട്ടികൾ ചികിത്സയിലാണ്.കുട്ടികൾ പടക്കം ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360197/kannurazhikkode)