---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360270/kseb"
published_at: "2026-05-19T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bb7a2c8183_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈപ്പക്കയില്‍ മൊട്ട പള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 19ന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് 5.30 വരെയും ചാപ്പ - മുച്ചിലോട്ട് കാവ് പരിസരത്ത് രാവിലെ 11 മണി മുതല്‍ വൈകീട്ട് 5.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും

## Article Content

കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈപ്പക്കയില്‍ മൊട്ട പള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 19ന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് 5.30 വരെയും ചാപ്പ - മുച്ചിലോട്ട് കാവ് പരിസരത്ത് രാവിലെ 11 മണി മുതല്‍ വൈകീട്ട് 5.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360270/kseb)