---
title: "കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360278/thiruvananthapuram"
published_at: "2026-05-19T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bcc2de08b0_1000081658.jpg"
keywords: []
---

# കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

> **Lead Summary:** തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ. പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ത​ക​രു​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ ആ​ശ​ങ്ക.

## Article Content

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ. പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ത​ക​രു​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ ആ​ശ​ങ്ക.

ജൂ​ൺ 15 മു​ത​ൽ ആ​ണ് സം​സ്ഥാ​ന​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ക. സ​ർ​ക്കാ​ർ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ത​ങ്ങ​ളെ​യും കേ​ൾ​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360278/thiruvananthapuram)