---
title: "സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360317/thiruvananthapuram"
published_at: "2026-05-19T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bf2b758a56_1000081906.jpg"
keywords: []
---

# സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും 

> **Lead Summary:** തിരുവനന്തപുരം :സ്കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20-നും 28-നും നടക്കും. പുതിയ അധ്യായനവർഷം

## Article Content

തിരുവനന്തപുരം :സ്കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20-നും 28-നും നടക്കും. പുതിയ അധ്യായനവർഷം

തുടങ്ങുന്നതിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഇരിട്ടി ഉപമേഖലയിലെ സ്കൂൾ ബസുകളുടെ പരിശോധന 20-ന് ഇരിട്ടി ബെൻഹിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. മട്ടന്നൂർ ഉപമേഖലയിലെ സ്കൂൾ ബസുകളുടെ പരിശോധന 23-ന് മട്ടന്നൂർ എസ്.എഫ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്

നടക്കുക. പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്ന വാഹനങ്ങൾക്ക് മാത്രമേ പുതിയ അധ്യായനവർഷം സർവീസ് നടത്താനുള്ള അനുമതി ലഭിക്കൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360317/thiruvananthapuram)