---
title: "വാല്വേഷൻ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു"
english_title: "Temporary appointment to the post of Valuation Assistant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36040/temporary-appointment-to-the-post-of-valuation-assistant"
published_at: "2022-04-06T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624cfafde0361_images (7).jpeg"
keywords: []
---

# വാല്വേഷൻ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു

> **Lead Summary:** **കണ്ണൂർ : **സിറ്റി റോഡ് പദ്ധതിയിൽ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ മൂല്യം നിർണയിക്കുന്നതിന് വാല്വേഷൻ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.

## Article Content

**കണ്ണൂർ : **സിറ്റി റോഡ് പദ്ധതിയിൽ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ മൂല്യം നിർണയിക്കുന്നതിന് വാല്വേഷൻ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.

എസ്റ്റിമേറ്റിലും ഓട്ടോകാഡിലുമുള്ള പ്രാവീണ്യമാണ് യോഗ്യത.

താൽപ്പര്യമുള്ളവർ ഏപ്രിൽ 13 നകം കെആർഎഫ്ബിയുടെ ഒറ്റത്തെങ്ങ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള ഓഫീസിലോ, krfbkannur@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. ഫോൺ: 0497 2931340.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36040/temporary-appointment-to-the-post-of-valuation-assistant)