---
title: "ബിജെപി സ്ഥാപകദിനാചരണ൦;പേരാവൂരിൽ പതാകദിനം ആചരിച്ചു"
english_title: "BJP Foundation Day Celebrated Flag Day at Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36042/bjp-foundation-day-celebrated-flag-day-at-peravoor"
published_at: "2022-04-06T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d015031620_InShot_20220406_082452320.jpg"
keywords: []
---

# ബിജെപി സ്ഥാപകദിനാചരണ൦;പേരാവൂരിൽ പതാകദിനം ആചരിച്ചു

> **Lead Summary:** **പേരാവൂർ**: ബിജെപി സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത്‌ 131ആം നമ്പർ ബൂത്തിൽ പതാകദിനം ആചരിച്ചു.

## Article Content

**പേരാവൂർ**: ബിജെപി സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത്‌ 131ആം നമ്പർ ബൂത്തിൽ പതാകദിനം ആചരിച്ചു.

ബൂത്ത്‌ പ്രസിഡന്റ്‌ മനോജ്‌കുമാർ പതാക ഉയർത്തി. ബൂത്ത്‌ സെക്രട്ടറി ജിജിൻ, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജയദേവി, ബിജെപി പേരാവൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷിബു മണത്തണ, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36042/bjp-foundation-day-celebrated-flag-day-at-peravoor)