---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360476/kseb"
published_at: "2026-05-20T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d0be94a824_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.ടി, എല്‍.ടി ലൈന്‍ ടച്ചിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ആശാരിക്കുന്ന്, വൊഡാഫോണ്‍ കോട്ടൂര്‍, ഇഖ്റ സ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 20ന് രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

## Article Content

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.ടി, എല്‍.ടി ലൈന്‍ ടച്ചിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ആശാരിക്കുന്ന്, വൊഡാഫോണ്‍ കോട്ടൂര്‍, ഇഖ്റ സ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 20ന് രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360476/kseb)