---
title: "താല്‍ക്കാലിക അധ്യാപക നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360480/appointment"
published_at: "2026-05-20T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d129a9bf90_images_(15).jpeg"
keywords: []
---

# താല്‍ക്കാലിക അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ :കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ പഠന വകുപ്പുകളില്‍ ഒരു വര്‍ഷ കാലാവധി വ്യവസ്ഥയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി/ ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ യോഗ/ സ്‌പോര്‍ട്‌സ് ട്രെയിനര്‍ തസ്തികയിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി മെയ് 25 വരെ അപേക്ഷ സമര്‍പ്പിക്കാം. വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

## Article Content

കണ്ണൂർ :കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ പഠന വകുപ്പുകളില്‍ ഒരു വര്‍ഷ കാലാവധി വ്യവസ്ഥയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി/ ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ യോഗ/ സ്‌പോര്‍ട്‌സ് ട്രെയിനര്‍ തസ്തികയിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി മെയ് 25 വരെ അപേക്ഷ സമര്‍പ്പിക്കാം. വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360480/appointment)