---
title: "കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360487/thiruvananthapuram"
published_at: "2026-05-20T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d2358931c8_1000083213.jpg"
keywords: []
---

# കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്

> **Lead Summary:** തിരുവനന്തപുരം : സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ​യാ​ത്ര സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വി​ളി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന് ചേ​രും.ജൂ​ൺ 15 മു​ത​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

## Article Content

തിരുവനന്തപുരം : സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ​യാ​ത്ര സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വി​ളി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന് ചേ​രും.ജൂ​ൺ 15 മു​ത​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഓ​ർ​ഡി​ന​റി, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​ലോ​ച​ന​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ഏ​തൊ​ക്കെ ബ​സി​ൽ, എ​ത്ര ദൂ​രം വ​രെ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​ന്ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360487/thiruvananthapuram)