---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് ജനറൽബോഡി നടന്നു."
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360488/kanichar"
published_at: "2026-05-20T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d240acaa0d_1000083216.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് ജനറൽബോഡി നടന്നു.

> **Lead Summary:** കണിച്ചാർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് ജനറൽ ബോഡി പ്രജിത്ത് പൊനോന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ദേ വസ്യമേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എ സുധാകരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി എം ജെ മണത്തണ, സെയ്തു കുട്ടി, കെ കെ മനോജ്, എം എസ് തങ്കച്ചൻ, ദീപേഷ് കാരക്കാട്,എൻ ജിജീഷ്, വിൻ സൻ്റ് കെ എം, ധന്യ സന്തോഷ്, വിഎസ് റോയ് എന്നിവർ പ്രസംഗിച്ചു.

## Article Content

കണിച്ചാർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് ജനറൽ ബോഡി പ്രജിത്ത് പൊനോന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ദേ വസ്യമേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എ സുധാകരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി എം ജെ മണത്തണ, സെയ്തു കുട്ടി, കെ കെ മനോജ്, എം എസ് തങ്കച്ചൻ, ദീപേഷ് കാരക്കാട്,എൻ ജിജീഷ്, വിൻ സൻ്റ് കെ എം, ധന്യ സന്തോഷ്, വിഎസ് റോയ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360488/kanichar)