---
title: "കോ​ത​മം​ഗ​ല​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360519/kochi"
published_at: "2026-05-20T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d41060860e_1000083424.jpg"
keywords: []
---

# കോ​ത​മം​ഗ​ല​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

> **Lead Summary:** കൊ​ച്ചി: അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് കോ​ത​മം​ഗ​ല​ത്ത് വ​യോ​ധി​ക മ​രി​ച്ചു. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന 73 വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

## Article Content

കൊ​ച്ചി: അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് കോ​ത​മം​ഗ​ല​ത്ത് വ​യോ​ധി​ക മ​രി​ച്ചു. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന 73 വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഈ ​മാ​സം ആ​റി​നാ​ണ് വ​യോ​ധി​ക​യി​ൽ രോ​ഗ​ല​ക്ഷ​ണം ക​ണ്ടു​തു​ട​ങ്ങി​യ​ത്. എ​ട്ടി​ന് കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ചു. അ​ന്നു ത​ന്നെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗാ​വ​സ്ഥ​യി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സം കാ​ണാ​തെ വ​ന്ന​പ്പോ​ൾ മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞ് കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. ഇ​വി​ടെ​യാ​ണ് മ​രി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360519/kochi)