---
title: "കോളേജ് സൈക്കോളജിസ്റ്റ് നിയമനം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360694/kannur"
published_at: "2026-05-21T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e5adf46ad1_images_(15).jpeg"
keywords: []
---

# കോളേജ് സൈക്കോളജിസ്റ്റ് നിയമനം

> **Lead Summary:** കണ്ണൂർ : കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബിയിംഗ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണമേനോൻ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, എസ്.ഇ.എസ് കോളേജ് ശ്രീകണ്ഠാപുരം, സർ സയ്യദ് കോളേജ് തളിപ്പറമ്പ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.

## Article Content

കണ്ണൂർ : കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബിയിംഗ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണമേനോൻ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, എസ്.ഇ.എസ് കോളേജ് ശ്രീകണ്ഠാപുരം, സർ സയ്യദ് കോളേജ് തളിപ്പറമ്പ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യാഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30ന് രാവിലെ 9.30ന് കണ്ണൂർ കൃഷ്ണമേനോൻ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04972746175

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360694/kannur)