---
title: "എം.എസ്.സി ഫിസിക്സ് പ്രവേശനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360784/appointment"
published_at: "2026-05-21T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eb6fc1a2f2_images_(15).jpeg"
keywords: []
---

# എം.എസ്.സി ഫിസിക്സ് പ്രവേശനം

> **Lead Summary:** പയ്യന്നൂർ : ക്യാമ്പസ്സിലെ ഫിസിക്സ് പഠനവകുപ്പിൽ എം.എസ്.സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ ഫിസിക്സ് ബിരുദം. അപേക്ഷിക്കാനുളള അവസാന തീയതി മേയ് 24. കൂടുതൽ വിവരങ്ങൾക്കു 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ

## Article Content

പയ്യന്നൂർ : ക്യാമ്പസ്സിലെ ഫിസിക്സ് പഠനവകുപ്പിൽ എം.എസ്.സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ ഫിസിക്സ് ബിരുദം. അപേക്ഷിക്കാനുളള അവസാന തീയതി മേയ് 24. കൂടുതൽ വിവരങ്ങൾക്കു 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360784/appointment)