---
title: "രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "Rajeevganthiday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360836/rajeevganthiday"
published_at: "2026-05-21T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0edcf0b85e7_1000207775.jpg"
keywords: []
---

# രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ: **മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 35 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു .പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി . നേതാക്കളായ പി ടി മാത്യു , കെ. പ്രമോദ്,വി വി പുരുഷോത്തമൻ , റിജിൽ മാക്കുററി, ടി ജയകൃഷ്ണൻ,പി. മാധവൻ മാസ്റ്റർ, സി. ടി ഗിരിജ, റഷീദ് കവ്വായി, ജോഷി കണ്ടത്തിൽ,കല്ലിക്കോടൻ രാഗേഷ്, ശ്രീജ മഠത്തിൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കുക്കിരി രാജേഷ്,കെ ഉഷാകുമാരി , സിപി സലീം, പി അനൂപ് , തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**കണ്ണൂർ: **മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 35 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു .പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി . നേതാക്കളായ പി ടി മാത്യു , കെ. പ്രമോദ്,വി വി പുരുഷോത്തമൻ , റിജിൽ മാക്കുററി, ടി ജയകൃഷ്ണൻ,പി. മാധവൻ മാസ്റ്റർ, സി. ടി ഗിരിജ, റഷീദ് കവ്വായി, ജോഷി കണ്ടത്തിൽ,കല്ലിക്കോടൻ രാഗേഷ്, ശ്രീജ മഠത്തിൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കുക്കിരി രാജേഷ്,കെ ഉഷാകുമാരി , സിപി സലീം, പി അനൂപ് , തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360836/rajeevganthiday)