---
title: "കണ്ണൂരിൽ നിര്‍മ്മിച്ച ഫുട്ബോള്‍ ടര്‍ഫിൽ ആദ്യമായി നടന്ന മത്സരം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘടനം നിര്‍വ്വഹിച്ചു  "
english_title: "On the football turf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36084/on-the-football-turf"
published_at: "2022-04-06T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d396b9b034_Picsart_22-04-06_12-25-05-759.jpg"
keywords: []
---

# കണ്ണൂരിൽ നിര്‍മ്മിച്ച ഫുട്ബോള്‍ ടര്‍ഫിൽ ആദ്യമായി നടന്ന മത്സരം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘടനം നിര്‍വ്വഹിച്ചു  

> **Lead Summary:** കണ്ണൂര്‍ സിറ്റി പോലീസ് മൈതാനിയില്‍ പുതുതായി നിര്‍മ്മിച്ച ഫുട്ബോള്‍ ടര്‍ഫിന്‍റെ ഉദ്ഘാടനത്തിന് ശേഷം ആദ്യമായി നടന്ന ഫുട്ബോള്‍ മത്സരം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പന്ത് തട്ടി ഉദ്ഘടനം നിര്‍വ്വഹിച്ചു.

## Article Content

കണ്ണൂര്‍ സിറ്റി പോലീസ് മൈതാനിയില്‍ പുതുതായി നിര്‍മ്മിച്ച ഫുട്ബോള്‍ ടര്‍ഫിന്‍റെ ഉദ്ഘാടനത്തിന് ശേഷം ആദ്യമായി നടന്ന ഫുട്ബോള്‍ മത്സരം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പന്ത് തട്ടി ഉദ്ഘടനം നിര്‍വ്വഹിച്ചു.

ഐ ജി അശോക് യാദവ് ,കണ്ണൂര്‍ റേഞ്ച് DIG രാഹുല്‍ ആര്‍ നായര്‍ , കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍            തുടങ്ങിയവര്‍ സംസ്ഥാന പോലീസ് മേധാവിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36084/on-the-football-turf)