---
title: "ആറളം ഫാമിൽ കാട്ടാന ശല്യം തുടർകഥയാകുന്നു."
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360884/aralam"
published_at: "2026-05-21T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f0dcd194bd_1000085909.jpg"
keywords: []
---

# ആറളം ഫാമിൽ കാട്ടാന ശല്യം തുടർകഥയാകുന്നു.

> **Lead Summary:** ആറളം: ആറളം ഫാമിൽ കാട്ടാന ശല്യം തുടർകഥയാകുന്നു. കാട്ടാന കൂട്ടത്തിൻ്റെ അക്രമത്തിൽ വ്യാപക കൃഷി നാശം .മനുഷ്യ വന്യജീവി സംഘർഷം തടയാൻ കാട്ടാന തുരത്തൽ യജ്ഞം തുടരുന്നതിനിടെയാണ് വയനാടൻ ഭാഗത്ത് കൃഷിയിടങ്ങളിൽ കാട്ടാന നാശം വരുത്തിയത്.മുൻ പ്രമോട്ടറായ രാജുവിൻ്റെ പ്ലാവ്, വാഴ ,മറ്റ് കാർഷിക വിളകളും കാട്ടാന നശിപ്പിച്ചു.

## Article Content

ആറളം: ആറളം ഫാമിൽ കാട്ടാന ശല്യം തുടർകഥയാകുന്നു. കാട്ടാന കൂട്ടത്തിൻ്റെ അക്രമത്തിൽ വ്യാപക കൃഷി നാശം .മനുഷ്യ വന്യജീവി സംഘർഷം തടയാൻ കാട്ടാന തുരത്തൽ യജ്ഞം തുടരുന്നതിനിടെയാണ് വയനാടൻ ഭാഗത്ത് കൃഷിയിടങ്ങളിൽ കാട്ടാന നാശം വരുത്തിയത്.മുൻ പ്രമോട്ടറായ രാജുവിൻ്റെ പ്ലാവ്, വാഴ ,മറ്റ് കാർഷിക വിളകളും കാട്ടാന നശിപ്പിച്ചു.

ഗജ മുക്തി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം വനം വകുപ്പ് ദൈത്യ സംഘം കണ്ടെത്തിയ വിരട്ടി ഓടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനാകാതിരുന്നതാണ് സമീപ സ്ഥലങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിക്കാൻ കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360884/aralam)