---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360910/kseb"
published_at: "2026-05-22T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fb03a391d3_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചൂര്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ നുച്ചിലോട്, നമ്പ്യാര്‍പീടിക, മാച്ചേരി സ്‌കൂള്‍, ഫോര്‍ച്ച്യൂണ്‍ സ്‌ക്വയര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 22ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്നുമണി വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചൂര്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ നുച്ചിലോട്, നമ്പ്യാര്‍പീടിക, മാച്ചേരി സ്‌കൂള്‍, ഫോര്‍ച്ച്യൂണ്‍ സ്‌ക്വയര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 22ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്നുമണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360910/kseb)