---
title: "മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ് ഇന്ന് പേരാവൂരിൽ "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360931/peravoor"
published_at: "2026-05-22T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fd9a17f2b0_1000084972.jpg"
keywords: []
---

# മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ് ഇന്ന് പേരാവൂരിൽ 

> **Lead Summary:** പേരാവൂർ :പേരാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ, ആശാവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ് ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ആരോഗ്യ ജാഗ്രത മഞ്ഞത്തിനെതിരെ ബോധവൽക്കരണ ക്ലാസ് ഇന്ന് ഉച്ചയ്ക്ക് 2ന് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

പേരാവൂർ :പേരാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ, ആശാവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ് ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ആരോഗ്യ ജാഗ്രത മഞ്ഞത്തിനെതിരെ ബോധവൽക്കരണ ക്ലാസ് ഇന്ന് ഉച്ചയ്ക്ക് 2ന് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360931/peravoor)