---
title: "കണ്ണവം വെളുമ്പത്ത് കാണിയൂരിൽ  ആന ഇറങ്ങി:  കൃഷിവിളകൾ നശിപ്പിച്ചു"
english_title: "Kannavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360967/kannavam"
published_at: "2026-05-22T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ff5b788564_1000086671.jpg"
keywords: []
---

# കണ്ണവം വെളുമ്പത്ത് കാണിയൂരിൽ  ആന ഇറങ്ങി:  കൃഷിവിളകൾ നശിപ്പിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണവം വെളുമ്പത്ത് കാണിയൂർ പ്രദേശത്ത് ആന ഇറങ്ങി കൃഷികൾ നശിപ്പിച്ചു കണ്ണവം വെളുമ്പത്ത് കാണിയൂർ മേഖലയിലാണ് ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികൾ നശിപ്പിച്ചത്.

## Article Content

കണ്ണൂർ : കണ്ണവം വെളുമ്പത്ത് കാണിയൂർ പ്രദേശത്ത് ആന ഇറങ്ങി കൃഷികൾ നശിപ്പിച്ചു കണ്ണവം വെളുമ്പത്ത് കാണിയൂർ മേഖലയിലാണ് ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികൾ നശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360967/kannavam)