---
title: "അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360972/vacancy"
published_at: "2026-05-22T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ff7f9db152_images_(22).jpeg"
keywords: []
---

# അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

> **Lead Summary:** കണ്ണൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പൂട്ടർ സയൻസ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്കുളള അഭിമുഖം മെയ് 23ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8547005048, 9847007177

## Article Content

കണ്ണൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പൂട്ടർ സയൻസ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്കുളള അഭിമുഖം മെയ് 23ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8547005048, 9847007177

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360972/vacancy)