---
title: "കേ​​ര​​ള​​ത്തി​​ന് ല​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന വൈ​​ദ്യു​​തി​​യി​​ല്‍  220 മെ​​ഗാ​​വാ​​ട്ട് കുറവ്"
english_title: "220 MW of electricity was to be received by Kerala Watt less"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3610/220-mw-of-electricity-was-to-be-received-by-kerala-watt-less"
published_at: "2021-10-05T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c15698e6a7_images - 2021-10-05T143452.314.jpeg"
keywords: []
---

# കേ​​ര​​ള​​ത്തി​​ന് ല​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന വൈ​​ദ്യു​​തി​​യി​​ല്‍  220 മെ​​ഗാ​​വാ​​ട്ട് കുറവ്

> **Lead Summary:** **തി​​രു​​വ​​ന​​ന്ത​​പു​​രം**: രാ​​ജ്യ​​ത്ത് ക​​ല്‍​​ക്ക​​രി​​യു​​ടെ ല​​ഭ്യ​​ത​​യി​​ല്‍ വ​​ലി​​യ തോ​​തി​​ലു​​ള്ള ഇ​​ടി​​വ് നേ​​രി​​ട്ട​​തി​​നാ​​ല്‍ പു​​റ​​ത്തു​​നി​​ന്ന് കേ​​ര​​ള​​ത്തി​​ന് ല​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന വൈ​​ദ്യു​​തി​​യി​​ല്‍ വ്യാ​​ഴാ​​ഴ്ച വ​​രെ 220 മെ​​ഗാ​​വാ​​ട്ട് വൈ​​ദ്യു​​തി​​യു​​ടെ കു​​റ​​വു​​ണ്ടാ​​കും.

## Article Content

**തി​​രു​​വ​​ന​​ന്ത​​പു​​രം**: രാ​​ജ്യ​​ത്ത് ക​​ല്‍​​ക്ക​​രി​​യു​​ടെ ല​​ഭ്യ​​ത​​യി​​ല്‍ വ​​ലി​​യ തോ​​തി​​ലു​​ള്ള ഇ​​ടി​​വ് നേ​​രി​​ട്ട​​തി​​നാ​​ല്‍ പു​​റ​​ത്തു​​നി​​ന്ന് കേ​​ര​​ള​​ത്തി​​ന് ല​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന വൈ​​ദ്യു​​തി​​യി​​ല്‍ വ്യാ​​ഴാ​​ഴ്ച വ​​രെ 220 മെ​​ഗാ​​വാ​​ട്ട് വൈ​​ദ്യു​​തി​​യു​​ടെ കു​​റ​​വു​​ണ്ടാ​​കും.

കു​​റ​​വ് പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ക്കു​​ന്ന​​താ​​യി വൈ​​ദ്യു​​തി വൈ​​ദ്യു​​തി ബോ​​ര്‍​​ഡ് അ​​റി​​യി​​ച്ചു.

വൈ​​കു​​ന്നേ​​രം 6.30 മു​​ത​​ല്‍ രാ​​ത്രി 11 വ​​രെ വൈ​​ദ്യു​​തി ക​​രു​​ത​​ലോ​​ടെ ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നും കൂ​​ടു​​ത​​ല്‍ വൈ​​ദ്യു​​തി ആ​​വ​​ശ്യം വ​​രു​​ന്ന ഹീ​​റ്റ​​ര്‍, മി​​ക്സി, ഓ​​വ​​ന്‍, അ​​യ​​ണ്‍, വാ​​ഷിം​​ഗ് മെ​​ഷീ​​ന്‍ തു​​ട​​ങ്ങി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗം ഈ ​​സ​​മ​​യ​​ത്ത് ക​​ഴി​​വ​​തും ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും വൈ​​ദ്യു​​തി ബോ​​ര്‍​​ഡ് അ​​ഭ്യ​​ര്‍​​ഥി​​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3610/220-mw-of-electricity-was-to-be-received-by-kerala-watt-less)