---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361114/vacancy"
published_at: "2026-05-23T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10ede44f883_images_(22).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ : ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി (സ്പോർട്‌സ്) സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വൊക്കേഷണൽ ടീച്ചർ (യോഗ്യത: എം പി എഡ്), വൊക്കേഷണൽ ടീച്ചർ എം എൽ ടി (യോഗ്യത: ബി എസ് സി എം എൽ ടി), എൻ വി ടി കെമിസ്ട്രി സീനിയർ (യോഗ്യത: പിജി, ബിഎഡ്, സെറ്റ്) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സലും പകർപ്പും സർട്ടിഫിക്കറ്റുകൾ രേഖകൾ സഹിതം മെയ് 29 ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 0497 2712921.

## Article Content

കണ്ണൂർ : ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി (സ്പോർട്‌സ്) സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വൊക്കേഷണൽ ടീച്ചർ (യോഗ്യത: എം പി എഡ്), വൊക്കേഷണൽ ടീച്ചർ എം എൽ ടി (യോഗ്യത: ബി എസ് സി എം എൽ ടി), എൻ വി ടി കെമിസ്ട്രി സീനിയർ (യോഗ്യത: പിജി, ബിഎഡ്, സെറ്റ്) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സലും പകർപ്പും സർട്ടിഫിക്കറ്റുകൾ രേഖകൾ സഹിതം മെയ് 29 ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 0497 2712921.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361114/vacancy)