---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361118/kseb"
published_at: "2026-05-23T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10fbe88d6a5_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കെഎസ്ഇബി ഏച്ചൂർ സെക്ഷന്‌ കീഴിൽ എച്ച്ടി ലൈനിന് സമീപം മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തിയുള്ളതിനാൽ മായൻമുക്ക്, കൊട്ടാനച്ചേരി , കൊട്ടാനച്ചേരി പള്ളി, ജയൻപീടിക, ഇടക്കണമ്പെത്ത്, ഏച്ചൂർ കോട്ടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ്‌ 23 ന് രാവിലെ 8 മുതൽ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.

## Article Content

കെഎസ്ഇബി ഏച്ചൂർ സെക്ഷന്‌ കീഴിൽ എച്ച്ടി ലൈനിന് സമീപം മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തിയുള്ളതിനാൽ മായൻമുക്ക്, കൊട്ടാനച്ചേരി , കൊട്ടാനച്ചേരി പള്ളി, ജയൻപീടിക, ഇടക്കണമ്പെത്ത്, ഏച്ചൂർ കോട്ടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ്‌ 23 ന് രാവിലെ 8 മുതൽ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361118/kseb)