---
title: "ബം​ഗ​ളൂ​രു​വി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് ആ​ഹ്വാ​ന​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി"
english_title: "Banglore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361121/banglore"
published_at: "2026-05-23T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11048e5e23c_1000087695.jpg"
keywords: []
---

# ബം​ഗ​ളൂ​രു​വി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് ആ​ഹ്വാ​ന​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി

> **Lead Summary:** ബാംഗ്ലൂർ : സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് പോ​ലീ​സ്. ബം​ഗ​ളൂ​രു ടൗ​ൺ ഹാ​ളി​ന് മു​ന്നി​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നാ​യി​രു​ന്നു കൂ​ട്ടാ​യ്മ​യു​ടെ ആ​ഹ്വാ​നം. എ​ന്നാ​ൽ ഈ ​പ​രി​പാ​ടി​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ന​ഗ​ര​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

## Article Content

ബാംഗ്ലൂർ : സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് പോ​ലീ​സ്. ബം​ഗ​ളൂ​രു ടൗ​ൺ ഹാ​ളി​ന് മു​ന്നി​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നാ​യി​രു​ന്നു കൂ​ട്ടാ​യ്മ​യു​ടെ ആ​ഹ്വാ​നം. എ​ന്നാ​ൽ ഈ ​പ​രി​പാ​ടി​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ന​ഗ​ര​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361121/banglore)