---
title: "ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361131/thiruvananthapuram"
published_at: "2026-05-23T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a111c5a50f69_images_(28).jpeg"
keywords: []
---

# ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു

> **Lead Summary:** തിരുവനന്തപുരം: ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 91 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. പ​ത്ത് ദി​വ​സത്തി​നു​ള​ളി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടു​ന്ന​ത്.

## Article Content

തിരുവനന്തപുരം: ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 91 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. പ​ത്ത് ദി​വ​സത്തി​നു​ള​ളി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 112.60 രൂ​പ​യാ​യി. ഡീ​സ​ൽ വി​ല 101 രൂ​പ ക​ട​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 110.60 രൂ​പ​യാ​യി. ഡീ​സ​ൽ വി​ല കൊ​ച്ചി​യി​ൽ 99.54 ആ​യി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361131/thiruvananthapuram)