---
title: "റ​സൂ​ൽ പൂ​ക്കു​ട്ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു"
english_title: "Rasul Pookutty resigns as Chairman of the State Film Academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361142/rasul-pookutty-resigns-as-chairman-of-the-state-film-academy"
published_at: "2026-05-23T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1128f924cdb_1000087934.jpg"
keywords: []
---

# റ​സൂ​ൽ പൂ​ക്കു​ട്ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു

> **Lead Summary:** കൊച്ചി : റ​സൂ​ൽ പൂ​ക്കു​ട്ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്. സ​ർ​ക്കാ​ർ മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി. റ​സൂ​ലി​നോ​ട് സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്ന നി​ർ​ദേ​ശം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നി​ല്ല.

## Article Content

കൊച്ചി : റ​സൂ​ൽ പൂ​ക്കു​ട്ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്. സ​ർ​ക്കാ​ർ മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി. റ​സൂ​ലി​നോ​ട് സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്ന നി​ർ​ദേ​ശം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നി​ല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361142/rasul-pookutty-resigns-as-chairman-of-the-state-film-academy)