---
title: "സ്‌പോട്ട് അഡ്മിഷന്‍"
english_title: "Admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361186/admission"
published_at: "2026-05-23T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1146085d166_1000088149.jpg"
keywords: []
---

# സ്‌പോട്ട് അഡ്മിഷന്‍

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2026-27 വര്‍ഷം ജെ.ഡി.സി കോഴ്‌സിന് ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ മെയ് 25ന് കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 9496188027, 9446047083, 6238137467, 9400853240.

## Article Content

കണ്ണൂർ : കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2026-27 വര്‍ഷം ജെ.ഡി.സി കോഴ്‌സിന് ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ മെയ് 25ന് കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 9496188027, 9446047083, 6238137467, 9400853240.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361186/admission)