---
title: "സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ  ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു "
english_title: "Ummanchandi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361207/ummanchandi"
published_at: "2026-05-23T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1153fd9d1c0_1000088261.jpg"
keywords: []
---

# സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ  ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു 

> **Lead Summary:** സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് സ്പീ​ക്ക​ർ എ​ത്തി​യ​ത്.

## Article Content

സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് സ്പീ​ക്ക​ർ എ​ത്തി​യ​ത്.

കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്ക​ലി​നാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്നും പു​തി​യ കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​തെ​ന്നും തി​രു​വ​ഞ്ചൂ​ർ പ്ര​തി​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361207/ummanchandi)