---
title: "ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി"
english_title: "Aaralamfarm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361270/aaralamfarm"
published_at: "2026-05-23T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a118707e0874_1000208339.jpg"
keywords: []
---

# ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ : **ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഫാം പത്താം ബ്ലോക്ക് കോട്ടപ്പാറയിലാണ് കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്.പിടിയാനയാണ് ചരിഞ്ഞത്.

## Article Content

**കണ്ണൂർ : **ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഫാം പത്താം ബ്ലോക്ക് കോട്ടപ്പാറയിലാണ് കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്.പിടിയാനയാണ് ചരിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361270/aaralamfarm)