---
title: "വൈദ്യുതി മന്ത്രി അഡ്വ.സണ്ണി ജോസഫിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം നൽകി"
english_title: "Sunnyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361330/sunnyjoseph"
published_at: "2026-05-24T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a124d2e5b1c5_1000089058.jpg"
keywords: []
---

# വൈദ്യുതി മന്ത്രി അഡ്വ.സണ്ണി ജോസഫിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം നൽകി

> **Lead Summary:** വൈദ്യുതി, പാർലമെന്ററികാര്യം വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫിന്ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം നൽകി. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു .നേതാക്കളായ കെ സുധാകരൻ എം പി,അഡ്വ.സജീവ് ജോസഫ് എം എൽ എ ,പ്രൊഫ എ ഡി മുസ്തഫ ,വി എ നാരായണൻ, പി ടി മാത്യു ,ടി കെ ഗോവിന്ദൻ എം ൽ എ ,അഡ്വ.അബ്ദുൽ കരീം ചേലേരി, സുരേഷ് ബാബു എളയാവൂർ , കെ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു .

## Article Content

വൈദ്യുതി, പാർലമെന്ററികാര്യം വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫിന്ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം നൽകി. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു .നേതാക്കളായ കെ സുധാകരൻ എം പി,അഡ്വ.സജീവ് ജോസഫ് എം എൽ എ ,പ്രൊഫ എ ഡി മുസ്തഫ ,വി എ നാരായണൻ, പി ടി മാത്യു ,ടി കെ ഗോവിന്ദൻ എം ൽ എ ,അഡ്വ.അബ്ദുൽ കരീം ചേലേരി, സുരേഷ് ബാബു എളയാവൂർ , കെ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361330/sunnyjoseph)