---
title: "ആറളം നീലായിൽ നിന്നും രാജവെമ്പാലയെ പിടികൂടി"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361352/aralam"
published_at: "2026-05-24T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12772f64011_1000089440.jpg"
keywords: []
---

# ആറളം നീലായിൽ നിന്നും രാജവെമ്പാലയെ പിടികൂടി

> **Lead Summary:** വിളക്കോട്: ആറളം നീലായിൽ നിന്നും രാജവെമ്പാലയെ പിടികൂടി.ഇരിട്ടി സെക്ഷൻ വനം വകുപ്പ് താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടാണ് രാജവെമ്പാലയെ പിടികൂടി വനപാലകരുടെസഹായത്തോടെ ഉൾവനത്തിൽ തുറന്നു വിട്ടത്.

## Article Content

വിളക്കോട്: ആറളം നീലായിൽ നിന്നും രാജവെമ്പാലയെ പിടികൂടി.ഇരിട്ടി സെക്ഷൻ വനം വകുപ്പ് താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടാണ് രാജവെമ്പാലയെ പിടികൂടി വനപാലകരുടെസഹായത്തോടെ ഉൾവനത്തിൽ തുറന്നു വിട്ടത്.

ഫൈസൽ വിളക്കോട്പിടികൂടുന്ന 116 മത്തെ രാജവെമ്പാലയാണിത് .നീലായി വടക്കേൽ ജൈസണിൻ്റെ സ്ഥലത്ത് നിന്നാണ് രാ ജവെമ്പാലയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361352/aralam)