---
title: "ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361358/thiruvananthapuram"
published_at: "2026-05-24T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1279f2e631a_1000089468.jpg"
keywords: []
---

# ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും 

> **Lead Summary:** തിരുവനന്തപുരം : മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ഡോ.​ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് അ​വ​ധി ദി​ന​ത്തി​ൽ ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം.

## Article Content

തിരുവനന്തപുരം : മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ഡോ.​ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് അ​വ​ധി ദി​ന​ത്തി​ൽ ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361358/thiruvananthapuram)