---
title: "പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ"
english_title: "Pinarayi vijjayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361373/pinarayi-vijjayan"
published_at: "2026-05-24T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a128d823955c_1000016442.jpg"
keywords: []
---

# പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ

> **Lead Summary:** കണ്ണൂർ : പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ. ഒരു കാലത്ത് പാർട്ടി കോട്ടകളിൽ വിജയഭേരി മുഴക്കി, കരുത്തിന്റെ പ്രതീകമായി നിന്ന പിണറായി വിജയന് ഈ ജന്മദിനം ഒരു തിരിഞ്ഞുനോട്ടത്തിന്റെ കാലമാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത പിണറായി വിജയൻ പൂർവാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

## Article Content

കണ്ണൂർ : പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ. ഒരു കാലത്ത് പാർട്ടി കോട്ടകളിൽ വിജയഭേരി മുഴക്കി, കരുത്തിന്റെ പ്രതീകമായി നിന്ന പിണറായി വിജയന് ഈ ജന്മദിനം ഒരു തിരിഞ്ഞുനോട്ടത്തിന്റെ കാലമാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത പിണറായി വിജയൻ പൂർവാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361373/pinarayi-vijjayan)