---
title: "പെ​രു​മ​ണ്ണ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361388/kozhikodu"
published_at: "2026-05-24T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12a1b04f53a_1000089695.jpg"
keywords: []
---

# പെ​രു​മ​ണ്ണ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു

> **Lead Summary:** കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട​ര​യും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ.

## Article Content

കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട​ര​യും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ.

ഇ​രു​വ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361388/kozhikodu)