---
title: "ദൈവത്തിൻ്റെ കര സ്പർശം പോലെ ച​ന്ദ്രി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത് ര​ഞ്ജി​ഷി​ന്റെ ക​രു​ത്തു​റ്റ കൈ​ക​ൾ"
english_title: "Kannurpanoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361432/kannurpanoor"
published_at: "2026-05-24T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12cdf38d5ab_1000208503.jpg"
keywords: []
---

# ദൈവത്തിൻ്റെ കര സ്പർശം പോലെ ച​ന്ദ്രി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത് ര​ഞ്ജി​ഷി​ന്റെ ക​രു​ത്തു​റ്റ കൈ​ക​ൾ

> **Lead Summary:** ക​ണ്ണൂ​ർ : നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ തൊ​ഴി​ലാ​ളി​ക്ക് അ​ത്ഭു​ത​ര​ക്ഷ​പെ​ട​ൽ. പാ​നൂ​ർ തൂ​വ​ക്കു​ന്നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ച​ന്ദ്രി എ​ന്ന തൊ​ഴി​ലാ​ളി​യെ​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ഞ്ജി​ഷ് സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വെ​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.പാ​നൂ​രി​ന​ടു​ത്തു​ള്ള തൂ​വ​ക്കു​ന്നി​ലെ ക​ല്ലു​മ്മ​ക്ക​ൽ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഇ​രു​നി​ല വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ട് മാ​റ്റു​ന്ന ജോ​ലി​ക്കി​ടെ ച​ന്ദ്രി കാ​ൽ തെ​റ്റി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം താ​ഴെ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നും ഓ​ടു​ക​ൾ ഇ​റ​ക്കു​ക​യാ​യി​രു​ന്നു ര​ഞ്ജി​ഷ്.മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് ച​ന്ദ്രി താ​ഴേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട ര​ഞ്ജി​ഷ് ഒ​ട്ടും സ​മ​യം ക​ള​യാ​തെ മു​ന്നോ​ട്ട് ആ​ഞ്ഞ് ച​ന്ദ്രി​യെ കൈ​ക​ളി​ൽ കോ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ ച​ന്ദ്രി​യു​ടെ ത​ല ഭാ​ഗി​ക​മാ​യി ഇ​ടി​ച്ചെ​ങ്കി​ലും ര​ഞ്ജി​ഷ് താ​ങ്ങി​യ​തി​നാ​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ക്കു​ക​ൾ ഏ​ൽ​ക്കാ​തെ അ​വ​ർ ര​ക്ഷ​പ്പെ​ട്ടു.

## Article Content

ക​ണ്ണൂ​ർ : നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ തൊ​ഴി​ലാ​ളി​ക്ക് അ​ത്ഭു​ത​ര​ക്ഷ​പെ​ട​ൽ. പാ​നൂ​ർ തൂ​വ​ക്കു​ന്നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ച​ന്ദ്രി എ​ന്ന തൊ​ഴി​ലാ​ളി​യെ​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ഞ്ജി​ഷ് സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വെ​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.പാ​നൂ​രി​ന​ടു​ത്തു​ള്ള തൂ​വ​ക്കു​ന്നി​ലെ ക​ല്ലു​മ്മ​ക്ക​ൽ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഇ​രു​നി​ല വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ട് മാ​റ്റു​ന്ന ജോ​ലി​ക്കി​ടെ ച​ന്ദ്രി കാ​ൽ തെ​റ്റി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം താ​ഴെ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നും ഓ​ടു​ക​ൾ ഇ​റ​ക്കു​ക​യാ​യി​രു​ന്നു ര​ഞ്ജി​ഷ്.മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് ച​ന്ദ്രി താ​ഴേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട ര​ഞ്ജി​ഷ് ഒ​ട്ടും സ​മ​യം ക​ള​യാ​തെ മു​ന്നോ​ട്ട് ആ​ഞ്ഞ് ച​ന്ദ്രി​യെ കൈ​ക​ളി​ൽ കോ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ ച​ന്ദ്രി​യു​ടെ ത​ല ഭാ​ഗി​ക​മാ​യി ഇ​ടി​ച്ചെ​ങ്കി​ലും ര​ഞ്ജി​ഷ് താ​ങ്ങി​യ​തി​നാ​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ക്കു​ക​ൾ ഏ​ൽ​ക്കാ​തെ അ​വ​ർ ര​ക്ഷ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361432/kannurpanoor)