---
title: " സം​സ്ഥാ​ന​ത്തെ അ​ഞ്ച് ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബാ​ൾ പ​രി​ശീ​ല​നം: ഓ​ൾ ഇ​ന്ത്യ ഫെ​ഡ​റേ​ഷ​നും ഫി​ഫ​യു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ടു​ "
english_title: "Football Training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36147/football-training"
published_at: "2022-04-06T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d7985a9a17_Picsart_22-04-06_16-58-25-075.jpg"
keywords: []
---

#  സം​സ്ഥാ​ന​ത്തെ അ​ഞ്ച് ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബാ​ൾ പ​രി​ശീ​ല​നം: ഓ​ൾ ഇ​ന്ത്യ ഫെ​ഡ​റേ​ഷ​നും ഫി​ഫ​യു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ടു​ 

> **Lead Summary:** ​സം​സ്ഥാ​ന​ത്തെ അ​ഞ്ച് ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബാ​ൾ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ഓ​ൾ ഇ​ന്ത്യ ഫെ​ഡ​റേ​ഷ​നും ഫി​ഫ​യു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ടെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. പു​ന്ന​ക്ക​ബ​സാ​ർ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ‘നാ​ടി​ന് ഒ​രു ക​ളി​സ്ഥ​ലം’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

## Article Content

​സം​സ്ഥാ​ന​ത്തെ അ​ഞ്ച് ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബാ​ൾ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ഓ​ൾ ഇ​ന്ത്യ ഫെ​ഡ​റേ​ഷ​നും ഫി​ഫ​യു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ടെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. പു​ന്ന​ക്ക​ബ​സാ​ർ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ‘നാ​ടി​ന് ഒ​രു ക​ളി​സ്ഥ​ലം’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ 1200 കോ​ടി രൂ​പ​യാ​ണ് ക​ളി​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ വേ​ണ്ടി മാ​റ്റി​വെ​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ചെ​റു​തും വ​ലു​തു​മാ​യ 52 സ്റ്റേ​ഡി​യ​ങ്ങ​ൾ കൂ​ടി ഒ​രു​ങ്ങു​ക​യാ​ണ്. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന് രൂ​പം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36147/football-training)