---
title: "ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361496/apply-now"
published_at: "2026-05-25T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1392fcadb82_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ കണ്ണൂര്‍/കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കളില്‍ 2025-26 അധ്യയന വര്‍ഷം പത്താംതരത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. https://services.unorganisedwssb.org/index.php/home വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 0497 2970272.

## Article Content

കണ്ണൂർ : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ കണ്ണൂര്‍/കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കളില്‍ 2025-26 അധ്യയന വര്‍ഷം പത്താംതരത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. https://services.unorganisedwssb.org/index.php/home വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 0497 2970272.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361496/apply-now)