---
title: " അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സ്; പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ൽ  വി​ധി ഇ​ന്ന്"
english_title: "Attappadi Madhu murder case; High Court to hear the appeal of the accused today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361502/attappadi-madhu-murder-case-high-court-to-hear-the-appeal-of-the-accused-today"
published_at: "2026-05-25T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13ab2f39f54_1000090589.jpg"
keywords: []
---

#  അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സ്; പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ൽ  വി​ധി ഇ​ന്ന്

> **Lead Summary:** ആ​ദി​വാ​സി യു​വാ​വ് മ​ധു​വിന്റെ കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ൽ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. പ്ര​തി​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നാ​ണ് മ​ധു​വി​ന്റെ കു​ടും​ബ​ത്തി​ന്റെ വാ​ദം.

## Article Content

ആ​ദി​വാ​സി യു​വാ​വ് മ​ധു​വിന്റെ കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ൽ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. പ്ര​തി​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നാ​ണ് മ​ധു​വി​ന്റെ കു​ടും​ബ​ത്തി​ന്റെ വാ​ദം.

ശി​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന മ​ധു​വി​ന്റെ കു​ടും​ബ​ത്തി​ന്റെ അ​പ്പീ​ലി​ലും ഇ​ന്ന് ഹൈ​ക്കോ​ട​തി തീ​രു​മാ​നം ഉ​ണ്ടാ​കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361502/attappadi-madhu-murder-case-high-court-to-hear-the-appeal-of-the-accused-today)