---
title: "ഇ​ന്ധ​ന വി​ല വീണ്ടും ഉയർന്നു "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361548/thiruvananthapuram"
published_at: "2026-05-25T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13d78b97db5_1000090893.jpg"
keywords: []
---

# ഇ​ന്ധ​ന വി​ല വീണ്ടും ഉയർന്നു 

> **Lead Summary:** തിരുവനന്തപുരം : രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​വ്. പെ​ട്രോ​ളി​ന് ഇ​ന്ന് 2.61രൂ​പ​യും, ഡ‍ീ​സ​ലി​ന് 2.71 രൂ​പ​യും വ​ർ‌​ധി​ച്ചു. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 115.32 രൂ​പ​യും ഡീ​സ​ലി​ന് 104.41രൂ​പ​യു​മാ​ണ്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ നാ​ല് ത​വ​ണ​യാ​യി എ​ട്ട് രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

## Article Content

തിരുവനന്തപുരം : രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​വ്. പെ​ട്രോ​ളി​ന് ഇ​ന്ന് 2.61രൂ​പ​യും, ഡ‍ീ​സ​ലി​ന് 2.71 രൂ​പ​യും വ​ർ‌​ധി​ച്ചു. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 115.32 രൂ​പ​യും ഡീ​സ​ലി​ന് 104.41രൂ​പ​യു​മാ​ണ്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ നാ​ല് ത​വ​ണ​യാ​യി എ​ട്ട് രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361548/thiruvananthapuram)