---
title: "കണ്ണൂർ ജില്ലാ കലക്ടറായി പി.വിഷ്ണുരാജ് ചുമതലയേറ്റു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361591/kannur"
published_at: "2026-05-25T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f0ae2f407_1000091192.jpg"
keywords: []
---

# കണ്ണൂർ ജില്ലാ കലക്ടറായി പി.വിഷ്ണുരാജ് ചുമതലയേറ്റു

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലാ കലക്ടറായി പി.വിഷ്ണുരാജ് ചുമതലയേറ്റു. കലക്ടറുടെ ചേംമ്പറിൽ നടന്ന ചടങ്ങിൽ സ്ഥാനം ഒഴിയുന്ന കലക്ടർ അരുൺ കെ വിജയൻ വിഷ്‌ണു രാജിന് ചുമതല കൈമാറി.വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന വിഷ്ണുരാജിനെ കഴിഞ്ഞ ദിവസമാണ് കണ്ണൂർ ജില്ലാ കലക്ടറായി നിയമിച്ചത് .അരുൺ കെ വിജയൻ ആണ് പുതിയ വ്യവസായ വകുപ്പ് ഡയറക്ടർ.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലാ കലക്ടറായി പി.വിഷ്ണുരാജ് ചുമതലയേറ്റു. കലക്ടറുടെ ചേംമ്പറിൽ നടന്ന ചടങ്ങിൽ സ്ഥാനം ഒഴിയുന്ന കലക്ടർ അരുൺ കെ വിജയൻ വിഷ്‌ണു രാജിന് ചുമതല കൈമാറി.വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന വിഷ്ണുരാജിനെ കഴിഞ്ഞ ദിവസമാണ് കണ്ണൂർ ജില്ലാ കലക്ടറായി നിയമിച്ചത് .അരുൺ കെ വിജയൻ ആണ് പുതിയ വ്യവസായ വകുപ്പ് ഡയറക്ടർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361591/kannur)