മണത്തണയിലെ രാഘവൻ വൈദ്യരെ ഡി രാജ സന്ദർശിച്ചു

മണത്തണയിലെ രാഘവൻ വൈദ്യരെ ഡി രാജ സന്ദർശിച്ചു
Apr 6, 2022 06:53 PM | By Shyam

പേരാവൂർ : സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ മുതിർന്ന സിപിഐ നേതാവ് മണത്തണയിലെ വി കെ രാഘവൻ വൈദ്യരെ സന്ദർശിച്ചു. ദേശീയ മഹിളാ ഫെഡറേഷൻ ജന. സെക്രട്ടറി ആനി രാജയും ഒപ്പമുണ്ടായിരുന്നു.

മണത്തണയിലെ വസതിയിൽ വിശ്രമത്തിലാണ് രാഘവൻ വൈദ്യർ. സിപിഐ ജില്ലാ അസി.സെക്രട്ടറി കെ ടി ജോസ്, അഡ്വ. വി ഷാജി, സി കെ ചന്ദ്രൻ, വി ഗീത, വി പത്മനാഭൻ തുടങ്ങിയവരും ഒപ്പമുണ്ടായി. കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ്‌ അനുബന്ധ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഡി രാജ.

Manathana ragavan vaidyar d.raja

Next TV

Related Stories
#kannur l കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

Apr 26, 2024 02:16 PM

#kannur l കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി...

Read More >>
#kannur l  ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 02:07 PM

#kannur l ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി...

Read More >>
#maattara l ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

Apr 26, 2024 01:56 PM

#maattara l ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ...

Read More >>
വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 26, 2024 01:48 PM

വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്...

Read More >>
ഇരുപത് രൂപയ്ക്ക് ഭക്ഷണമൊരുക്കി റെയിൽവേ

Apr 26, 2024 01:45 PM

ഇരുപത് രൂപയ്ക്ക് ഭക്ഷണമൊരുക്കി റെയിൽവേ

ഇരുപത് രൂപയ്ക്ക് ഭക്ഷണമൊരുക്കി റെയിൽവേ...

Read More >>
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Apr 26, 2024 01:19 PM

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക്...

Read More >>
Top Stories