---
title: "മു​​​ഖ്യ​​​മ​​​ന്ത്രിയുടെ  ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് അ​​​പ​​​കീ​​​ർ​​​ത്തി​​​: എ​​​ട​​​പ്പാ​​​ൾ  സ്വ​​​ദേ​​​ശിക്കെതിരെ പ​​​രാ​​​തി"
english_title: "vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361799/vdsatheeshan"
published_at: "2026-05-26T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a151e7f8aa77_download_(62).jpeg"
keywords: []
---

# മു​​​ഖ്യ​​​മ​​​ന്ത്രിയുടെ  ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് അ​​​പ​​​കീ​​​ർ​​​ത്തി​​​: എ​​​ട​​​പ്പാ​​​ൾ  സ്വ​​​ദേ​​​ശിക്കെതിരെ പ​​​രാ​​​തി

> **Lead Summary:** **തിരുവനന്തപുരം:** മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് മ​​​ത​​​സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യി സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന് പ​​​രാ​​​തി. എ​​​ട​​​പ്പാ​​​ൾ നെ​​​ല്ലി​​​ശേ​​​രി സ്വ​​​ദേ​​​ശി ത​​​ങ്ക​​​പ​​​റ​​​മ്പിൽ റി​​​യാ​​​സി​​​നെ​​​തി​​​രേ​​​യാ​​​ണ് ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ല​​​ഭി​​​ച്ച​​​ത്. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ആ​​​ല​​​ങ്കോ​​​ട് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യാ​​ണു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പ​​​രാ​​​തി​​​യി​​​ൽ സൈ​​​ബ​​​ർ കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

## Article Content

**തിരുവനന്തപുരം:** മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് മ​​​ത​​​സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യി സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന് പ​​​രാ​​​തി. എ​​​ട​​​പ്പാ​​​ൾ നെ​​​ല്ലി​​​ശേ​​​രി സ്വ​​​ദേ​​​ശി ത​​​ങ്ക​​​പ​​​റ​​​മ്പിൽ റി​​​യാ​​​സി​​​നെ​​​തി​​​രേ​​​യാ​​​ണ് ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ല​​​ഭി​​​ച്ച​​​ത്. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ആ​​​ല​​​ങ്കോ​​​ട് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യാ​​ണു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പ​​​രാ​​​തി​​​യി​​​ൽ സൈ​​​ബ​​​ർ കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361799/vdsatheeshan)