---
title: "സുസ്ഥിര പ്രകൃതി കൃഷിക്ക് ഒരുങ്ങി കേളകം"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361807/kelakom"
published_at: "2026-05-26T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15255a21405_1000092556.jpg"
keywords: []
---

# സുസ്ഥിര പ്രകൃതി കൃഷിക്ക് ഒരുങ്ങി കേളകം

> **Lead Summary:** കേളകം : മണ്ണിന്റെ ജൈവംശം സമൃദ്ധിവത്കരിച്ചു സുസ്ഥിര കൃഷി ലക്ഷ്യമാക്കി കേന്ദ്ര സംസ്ഥാന സർക്കാർ സഹായത്തോട് കൂടി NMNF (നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാർമിങ് ) പദ്ധതി ക്കു കേളകം കൃഷിഭവൻ തുടക്കം കുറിക്കുന്നു.

## Article Content

കേളകം : മണ്ണിന്റെ ജൈവംശം സമൃദ്ധിവത്കരിച്ചു സുസ്ഥിര കൃഷി ലക്ഷ്യമാക്കി കേന്ദ്ര സംസ്ഥാന സർക്കാർ സഹായത്തോട് കൂടി NMNF (നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാർമിങ് ) പദ്ധതി ക്കു കേളകം കൃഷിഭവൻ തുടക്കം കുറിക്കുന്നു.

പരിശീലന പരിപാടി, വിവിധ വള കൂട്ട് നിർമിക്കുന്ന കേന്ദ്രം, പ്രദർശന തോട്ടങ്ങൾ തുടങ്ങിയവ ഉൾകൊണ്ട സമഗ്ര പദ്ധതി ആണ് ലക്ഷ്യമിടുന്നത്. തല്പരർ ആയ കർഷകർ ജൂൺ 10 നകം കരം അടച്ചത്, ആധാർ, പാസ്ബുക്ക് പകർപ്പ് സഹിതം കൃഷിഭവനിൽ വന്നു രജിസ്റ്റർ ചെയ്യണം എന്ന് കൃഷി ഓഫീസർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361807/kelakom)