---
title: "അഡ്മിഷൻ ആരംഭിച്ചു"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361831/admission"
published_at: "2026-05-26T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15344af3e62_download_(35).jpeg"
keywords: []
---

# അഡ്മിഷൻ ആരംഭിച്ചു

> **Lead Summary:** കണ്ണൂർ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി, മറ്റക്കര, പൈനാവ്, കല്ലേറ്റുംകര, കുഴൽമന്നം, വടകര, കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. ഡിപ്ലോമ പഠനത്തിന് താൽപര്യമുള്ള എസ്.എസ്.എൽ.സി /പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് മോഡൽ പോളിടെക്‌നിക് കോളേജുകളിൽ നേരിട്ട് എത്തിയോ 8547005000 ഫോൺ നമ്പറിലോ കോഴ്സ് സംബന്ധമായ സംശയങ്ങൾ തീർക്കാം. ഫോൺ: കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളേജ് - 04972780287, 8547005082

## Article Content

കണ്ണൂർ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി, മറ്റക്കര, പൈനാവ്, കല്ലേറ്റുംകര, കുഴൽമന്നം, വടകര, കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. ഡിപ്ലോമ പഠനത്തിന് താൽപര്യമുള്ള എസ്.എസ്.എൽ.സി /പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് മോഡൽ പോളിടെക്‌നിക് കോളേജുകളിൽ നേരിട്ട് എത്തിയോ 8547005000 ഫോൺ നമ്പറിലോ കോഴ്സ് സംബന്ധമായ സംശയങ്ങൾ തീർക്കാം. ഫോൺ: കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളേജ് - 04972780287, 8547005082

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361831/admission)