---
title: "അധ്യാപക ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361833/vacancy"
published_at: "2026-05-26T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1534f9a71ea_download_(12).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ: അഴീക്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലികാടിസ്ഥാനത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഒൺട്രപ്രണർഷിപ് ഡെവലപ്‌മെന്റ് തസ്തികയിൽ ഒഴിവുണ്ട്. മാസ്റ്റർ ബിരുദത്തോടൊപ്പം ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂർ: അഴീക്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലികാടിസ്ഥാനത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഒൺട്രപ്രണർഷിപ് ഡെവലപ്‌മെന്റ് തസ്തികയിൽ ഒഴിവുണ്ട്. മാസ്റ്റർ ബിരുദത്തോടൊപ്പം ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361833/vacancy)