---
title: "ട്യൂട്ടർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361836/appoinment"
published_at: "2026-05-26T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15367682929_download.jpeg"
keywords: []
---

# ട്യൂട്ടർ നിയമനം

> **Lead Summary:** കണ്ണൂർ: പഴയങ്ങാടി ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് 2026-27 അധ്യയനവർഷം ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം ഹിന്ദി, കണക്ക്, സയൻസ് (നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് ) ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ടെറ്റും, യു.പി വിഭാഗത്തിൽ ബിരുദവും ബി.എഡ്/ ടി.ടി.സി, ടെറ്റുമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെയ് 30ന് രാവിലെ 10 മണിക്ക് പഴയങ്ങാടി താവത്തുള്ള കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9605996032.

## Article Content

കണ്ണൂർ: പഴയങ്ങാടി ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് 2026-27 അധ്യയനവർഷം ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം ഹിന്ദി, കണക്ക്, സയൻസ് (നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് ) ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ടെറ്റും, യു.പി വിഭാഗത്തിൽ ബിരുദവും ബി.എഡ്/ ടി.ടി.സി, ടെറ്റുമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെയ് 30ന് രാവിലെ 10 മണിക്ക് പഴയങ്ങാടി താവത്തുള്ള കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9605996032.

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ അഴീക്കോട് വൻകുളത്തുവയലിലുള്ള ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാർഥിനികൾക്ക് ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയൻസ് (നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്), സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും, യു.പി വിഭാഗത്തിൽ ബിരുദവും ബി.എഡ്/ടി.ടി.സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഹിന്ദി രണ്ടാം ഭാഷ എടുത്തവർക്ക് മുൻഗണന. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ് പകർപ്പ് എന്നിവ സഹിതം ജൂൺ മൂന്നിനകം കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9188920086

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361836/appoinment)