---
title: "ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Goodallor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362002/goodallor"
published_at: "2026-05-27T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16449ca68fb_1000094015.jpg"
keywords: []
---

# ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** ഗൂഡല്ലൂര്‍: തമിഴ്‌നാട് ഗൂഡല്ലൂര്‍ പാക്കണയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. ടൗണില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയായിരുന്നു ദാരുണ സംഭവം.

## Article Content

ഗൂഡല്ലൂര്‍: തമിഴ്‌നാട് ഗൂഡല്ലൂര്‍ പാക്കണയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. ടൗണില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയായിരുന്നു ദാരുണ സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362002/goodallor)