---
title: "കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു"
english_title: "A house caught fire due to lightning in Kanichara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362183/a-house-caught-fire-due-to-lightning-in-kanichara"
published_at: "2026-05-27T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16e3f851f73_WhatsApp_Image_2026-05-27_at_17.56.40_(1).jpeg"
keywords: []
---

# കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു

> **Lead Summary:** കണിച്ചാർ: ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു. കണിച്ചാർ അമ്പലം - നെല്ലിക്കുന്ന് റോഡിൽ നടുപ്പറമ്പിൽ രവിയുടെ വീടിനാണ് ഇടിമിന്നലിൽ തീ പിടിച്ചത്. വയറിങ് പൂർണ്ണമായും നശിച്ചു. വൈദ്യുത ഉപകരണ ങ്ങൾക്കും മറ്റ് വീട്ടുസാധങ്ങൾക്കും നാശനഷ്ട്ടം സംഭവിച്ചു. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല.

## Article Content

കണിച്ചാർ: ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു. കണിച്ചാർ അമ്പലം - നെല്ലിക്കുന്ന് റോഡിൽ നടുപ്പറമ്പിൽ രവിയുടെ വീടിനാണ് ഇടിമിന്നലിൽ തീ പിടിച്ചത്. വയറിങ് പൂർണ്ണമായും നശിച്ചു. വൈദ്യുത ഉപകരണ ങ്ങൾക്കും മറ്റ് വീട്ടുസാധങ്ങൾക്കും നാശനഷ്ട്ടം സംഭവിച്ചു. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362183/a-house-caught-fire-due-to-lightning-in-kanichara)